Challenger App

No.1 PSC Learning App

1M+ Downloads

ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.കാരണം കണ്ടെത്തുക

  1. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.
  2. രക്ത കോശങ്ങൾ നിർമിക്കുന്നു
  3. രക്തം കട്ടപിടിക്കാൻ കൂടുതൽ സമയം ആവശ്യം വരുന്നു.

    Aമൂന്ന് മാത്രം

    Bഒന്നും രണ്ടും

    Cഒന്നും മൂന്നും

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    • രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു. അതിനാൽ, ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു


    Related Questions:

    അസറ്റോണിന്റെ ഘടനയിൽ, രണ്ട് മീഥൈൽ കാർബണുകളുടെ സങ്കരണം എന്താണ്?
    Which material is present in nonstick cook wares?
    പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?
    3-മെഥൈൽപെന്റാൻ-2-ഓൾ (3-Methylpentan-2-ol) എന്ന സംയുക്തത്തിലെ പ്രധാന കാർബൺ ശൃംഖലയിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?
    ആൽക്കീനുകൾക്ക് പോളിമറൈസേഷൻ (Polymerization) പ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്നതിന് കാരണം എന്താണ്?