App Logo

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങളിലെ യാന്ത്രിക തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?

Aകിൻസ്യോളജി

Bഫിസിയോളജി

Cബയോമെക്കാനിക്സ്

Dമൂവ്മെന്റ് സയൻസ്

Answer:

C. ബയോമെക്കാനിക്സ്


Related Questions:

‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ :
മഷ്റൂംകൾച്ചർ എന്നാലെന്ത്?
ശാസ്ത്രീയ മുന്തിരികൃഷി ?
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ് ?