App Logo

No.1 PSC Learning App

1M+ Downloads
ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?

Aഎക്‌സിറ്റു കൺസർവേഷൻ (ബഹിർസ്ഥല സംരക്ഷണം)

Bഇൻസിറ്റു കൺസർവേഷൻ (തൽസ്ഥല സംരക്ഷണം)

Cറിമോട്ട് കൺസർവേഷൻ

Dഓഫ്-സൈറ്റ് കൺസർവേഷൻ

Answer:

B. ഇൻസിറ്റു കൺസർവേഷൻ (തൽസ്ഥല സംരക്ഷണം)

Read Explanation:

  • ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്ന രീതിയെ തൽസ്ഥലസംരക്ഷണം അഥവാ ഇൻസിറ്റു കൺസർവേഷൻ എന്ന് പറയുന്നു.


Related Questions:

ഏത് സിദ്ധാന്തമാണ് ഒരു ജീവിവർഗ്ഗത്തിൻ്റെ മുൻപ് ഉണ്ടായിരുന്ന തുടർച്ചയായ വിതരണം ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ മൂലം വിഭജിക്കപ്പെടുന്നതിനെക്കുറിച്ച് പറയുന്നത്?
കാൾ വോൺ ഫ്രിഷിന്റെ പഠനങ്ങൾ പ്രധാനമായും എന്തിനെക്കുറിച്ചായിരുന്നു?
What is an adaptation for survival in the desert called?
പാരിസ്ഥിതിക അനുക്രമണത്തിൽ (ecological succession)
സമൂഹ പരിസ്ഥിതി ശാസ്ത്രം എന്തിനെക്കുറിച്ചുള്ള പഠനമാണ്?