ജീവനുള്ള കോശത്തെ ആദ്യമായി നിരീക്ഷിച്ചത്
Aവിറ്റാക്കർ
Bകോപ്ലാൻറ്
Cകാൽ വൗസ്
Dആന്റൺ വാൻ ലീവാൻഹോക്ക്
Aവിറ്റാക്കർ
Bകോപ്ലാൻറ്
Cകാൽ വൗസ്
Dആന്റൺ വാൻ ലീവാൻഹോക്ക്
Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
i) ഫാറ്റിആസിഡ് ഓക്സിഡേഷൻ നടക്കുമ്പോൾ, ആൽഫ കാർബൺ ആറ്റത്തിൽ ഓക്സിഡേഷൻ നടക്കുന്നു
ii) പ്രോകാരിയോട്ടുകളുടെ സൈറ്റോപ്ലാസത്തിലും യൂകാരിയോട്ടുകളുടെ മൈറ്റോകോഡ്രിയൽ മാട്രിക്‌സിലും ഫാറ്റിആസിഡ് ഓക്സിഡേഷൻ സംഭവിക്കുന്നു
iii) ഫാറ്റിആസിഡ് ഓക്‌സിഡേഷനിൽ, രണ്ടു കാർബൺ യൂണിറ്റുകൾ അസറ്റൈൽ കോ-എ ആയി മുറിഞ്ഞുപോകുന്നു