App Logo

No.1 PSC Learning App

1M+ Downloads
ജീവികളിലെ ജനിതക ഘടനയിലെ ജീനുകളെ എഡിറ്റ് ചെയ്യുന്ന ജനിതക എഞ്ചിനീയറിംഗിലെ ആധുനിക തലമാണ് ?

Aജീനോം പ്രോജക്ട്

Bജനിതക എഡിറ്റിംഗ്

Cജനിതക പരിഷ്കാരം

Dഇതൊന്നുമല്ല

Answer:

B. ജനിതക എഡിറ്റിംഗ്


Related Questions:

DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഏത് ?
മനുഷ്യ ജീനോമിൽ ഏകദേശം എത്ര സജീവ ജീനുകൾ ഉണ്ട് ?
വൃത്താകൃതിയിലുള്ള ബാക്ടീരിയയുടെ DNA ആണ് ?
CRISPR - Cas 9 ൽ അടങ്ങിയിരിക്കുന്നത് എന്ത് ?
ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ?