Challenger App

No.1 PSC Learning App

1M+ Downloads
ജീവിക്ക് രണ്ട് നാമങ്ങൾ ചേർത്ത് പേര് നൽകുന്ന സംവിധാനത്തിന് ..... എന്ന് വിളിക്കുന്നു.

Aദ്വിനാമ പദ്ധതി

Bസർവ്വനാമ പദ്ധതി

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. ദ്വിനാമ പദ്ധതി


Related Questions:

രണ്ട് ടാക്സോണമിക് സ്പീഷീസുകൾ പരസ്പരം വേർതിരിച്ചിരിക്കുന്നു എങ്ങനെ ?
മാവിനെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?
ഈച്ച ..... എന്ന ജീനസ്സിലാണ് ഉൾപ്പെടുന്നത്.
ഗോതമ്പ് ഉൾക്കൊള്ളുന്ന കുടുംബം:
സോളനം, പാന്തേര, ഹോമോ എന്നിവ ഉദാഹരണങ്ങളാണ് എന്തിന്റെ ?