ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?
Aഅറിയാനുള്ള പഠനം
Bമനസ്സിലാക്കാനുള്ള പഠനം
Cപ്രവർത്തിക്കാനുള്ള പഠനം
Dഒരുമിച്ചു ജീവിക്കാനുള്ള പഠനം
Aഅറിയാനുള്ള പഠനം
Bമനസ്സിലാക്കാനുള്ള പഠനം
Cപ്രവർത്തിക്കാനുള്ള പഠനം
Dഒരുമിച്ചു ജീവിക്കാനുള്ള പഠനം
Related Questions:
പരിസരപഠനം കൈകാര്യം ചെയ്യുന്ന ടീച്ചർക്ക് പ്രാഥമികമായി വേണ്ടത് :
(a) പഠനപ്രക്രിയയിലുള്ള ധാരണ
(b) ഉള്ളടക്കത്തിൽ ഉയർന്ന തലത്തി ലുള്ള ജ്ഞാനം
(c) അടിസ്ഥാന ആശയങ്ങളിലും വസ്തു തകളിലുമുള്ള ധാരണ