App Logo

No.1 PSC Learning App

1M+ Downloads
ജീവിതപാത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

Aതിക്കോടിയൻ

Bഒ വി വിജയൻ

Cഎം കെ സാനു

Dചെറുകാട്

Answer:

D. ചെറുകാട്

Read Explanation:

പൂർണനാമം- ചെറുകാട് ഗോവിന്ദപിഷാരടി. ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപാത. പ്രധാനകൃതികൾ -മുത്തശ്ശി, മണ്ണിൻ മാറിൽ, ദേവലോകം


Related Questions:

മകരക്കൊയ്ത്ത് രചിച്ചത്?
_____ was the Thakazhi Sivasankaran Pillai's work.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
മണലെഴുത്ത് എന്ന കൃതി രചിച്ചതാര്?
കോഴിക്കോട്ടെ മിഠായി തെരുവ് പശ്ചാത്തലമായുള്ള നോവൽ ഏത് ?