Challenger App

No.1 PSC Learning App

1M+ Downloads
ജീവി ബന്ധങ്ങളിൽ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ് :

Aമത്സരം

Bകമെൻസലിസം

Cപരാദജീവനം

Dമ്യൂചലിസം

Answer:

B. കമെൻസലിസം

Read Explanation:

  • രണ്ടു ജീവികൾക്കും ഗുണകരമാകുന്ന ജീവി ബന്ധമാണ് മ്യൂച്ചലിസം.
  • ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ജീവി ബന്ധമാണ് കമൻസെലിസം.
  • തുടക്കത്തിൽ രണ്ടിനും ദോഷകരവും പിന്നീട് ജയിക്കുന്നവർക്ക് ഗുണകരവും ആകുന്ന ജീവി ബന്ധമാണ് മത്സരം

Related Questions:

ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?
ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
'സിൽവ്വർ ഫിഷ്' ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
What forms the genome of a virus?