ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന കോശഭാഗം ഏത്?Aമൈറ്റോകോൺഡ്രിയBകോശദ്രവ്യംCകോൾജിയസ്റംDന്യൂക്ലിയസ്Answer: D. ന്യൂക്ലിയസ് Read Explanation: |കോശത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ന്യൂക്ലിയസ് ആയതിനാൽ ഇതിനെ കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്ന് വിളിക്കുന്നു. Read more in App