App Logo

No.1 PSC Learning App

1M+ Downloads
"ജീൻ ബാങ്ക് പദ്ധതി" ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം?

Aമഹാരാഷ്ട്ര

Bകേരളം

Cതമിഴ്നാട്

Dപഞ്ചാബ്

Answer:

A. മഹാരാഷ്ട്ര

Read Explanation:

പ്രാദേശിക വിളകളുടെ വിത്തുകൾ ഉൾപ്പെടെ വിവിധ കാർഷിക ജനിതക വിഭവങ്ങൾ സംരക്ഷിക്കുന്നതാണ് ജീൻ ബാങ്ക്. കേരളത്തിലെ മണ്ണുത്തിയിൽ ജീൻ ബാങ്ക് പ്രവർത്തിക്കുന്നുണ്ട്.


Related Questions:

കേന്ദ്ര അരി ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏറ്റവും കൂടുതല്‍ പാൽ ഉത്പാദിപ്പിക്കുന്ന ജീവി ഏത് ?
റബ്ബറിൻ്റെ ജന്മദേശം ?
ഇന്ത്യയിലെ ആദ്യ തേനീച്ച പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
രാജ്യത്താദ്യമായി പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏതാണ് ?