Challenger App

No.1 PSC Learning App

1M+ Downloads
ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :

Aശവോപജീവികൾ

Bപരാദ ജീവികൾ

Cസ്വപോഷികള്‍

Dഎപ്പിഫൈറ്റുകള്‍

Answer:

A. ശവോപജീവികൾ

Read Explanation:

  • ജീർണാവശിഷ്‌ടങ്ങളിൽ നിന്ന് പോഷകഘടകങ്ങൾ ആഗിരണം ചെയ്യുന്ന സസ്യങ്ങളാണ് ശവോപജീവികൾ(Saprophytes)
  • നിയോട്ടിയ,മോണോട്രോപ്പ എന്നീ സസ്യങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്

Related Questions:

ആതിഥേയ സസ്യങ്ങളിൽ നിന്നും ജലവും ലവണവും വലിച്ചെടുത്തു സ്വയം ആഹാരം പാകം ചെയ്യുന്ന സസ്യങ്ങളാണ് :
പ്രകാശസംശ്ലേഷണ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിജൻ രൂപപ്പെടുന്നത് ഏത് അസംസ്കൃത വസ്തുവിൽ നിന്നാണ് ?
ഹരിതക സസ്യങ്ങൾ പകൽ സമയങ്ങളിൽ പ്രകാശസംശ്ലേഷണം വഴി പുറത്തു വിടുന്ന വാതകം ഏതാണ് ?
കണ്ടൽ ചെടികളിൽ വേരിൻ്റെ അറ്റം അന്തരീക്ഷത്തിലേക്ക് വളർന്ന് നിൽക്കുന്നതുകൊണ്ടുള്ള ഗുണം എന്താണ് ?
ആതിഥേയ സസ്യങ്ങളിൽ നിന്നും ആഹാരം നേരിട് വലിച്ചെടുക്കുന്നവയാണ് :