ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?A1991B1992C1993D1994Answer: B. 1992 Read Explanation: ജെ.സി ഡാനിയേൽ അവാർഡ് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് : ജെ.സി ഡാനിയേൽ ജെ.സി ഡാനിയലിന്റെ സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തിയ വർഷം : 1992. അവാർഡ് നൽകുന്നത് : കേരള സംസ്ഥാന സർക്കാർ പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി : ടി.ഇ വാസുദേവൻ Read more in App