Challenger App

No.1 PSC Learning App

1M+ Downloads
ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ച ജീവശാസ്ത്രജ്ഞൻ ആരാണ്?

Aജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്

Bചാൾസ് ഡാർവിൻ

Cഓഗസ്റ്റ് വെയ്‌സ്‌മാൻ

Dഹ്യൂഗോ ഡീഫ്രീസ്

Answer:

C. ഓഗസ്റ്റ് വെയ്‌സ്‌മാൻ

Read Explanation:

  • ജെർം പ്ലാസം സിദ്ധാന്തം മുന്നോട്ടുവെച്ചത് ജീവശാസ്ത്രജ്ഞനായ ഓഗസ്റ്റ് വെയ്‌സ്‌മാനാണ്.


Related Questions:

പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഉൽപ്പരിവർത്തന സിദ്ധാന്തം (Mutation Theory) ആവിഷ്കരിച്ചത് ആരാണ്?
Choose the option that does not come under 'The Evil Quartet":
എത് സസ്യത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നാണ് ഹ്യൂഗോ ഡീഫ്രീസ് ഉൽപ്പരിവർത്തന സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
താഴെ പറയുന്നവയിൽ ഏതാണ് ബോഡി ഫോസിലിൻ്റെ ഒരു ഉദാഹരണം?