Challenger App

No.1 PSC Learning App

1M+ Downloads
ജൈനമതം സ്വീകരിച്ച മൗര്യ രാജാവ് ?

Aചന്ദ്രഗുപ്തൻ

Bഅശോകൻ

Cബിംബിസാരൻ

Dഹർഷവർധനൻ

Answer:

A. ചന്ദ്രഗുപ്തൻ

Read Explanation:

  • ജൈനമതം സ്വീകരിച്ച മൗര്യ രാജാവാണ് ചന്ദ്രഗുപ്തൻ.

  • മഗധി ഭാഷയാണ് ജൈനൻമാർ ഉപയോഗിക്കുന്നത്.

  • യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.

  • പുണ്യനദിയാണ് രജുപാലിക.

  • ജൈനമത സർവ്വകലാശാലയാണ് - വല്ലഭി


Related Questions:

ശ്രീബുദ്ധൻ നാടുവിട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന കുതിര :
ബുദ്ധമതം ഹീനയാനം എന്നും മഹായാനമെന്നും രണ്ടായി പിരിഞ്ഞത് :
വർദ്ധമാനന്റെ അമ്മ ഏത് കുലത്തിലെ രാജകുമാരിയായിരുന്നു ?
ജിനൻ എന്നാൽ ..................
പ്രസിദ്ധമായ ജൈൻ ടവർ സ്ഥിതിചെയ്യുന്നത് എവിടെ :