ജൈനമതക്കാരുടെ പുണ്യനദി :
Aഗംഗ
Bയമുന
Cരജുപാലിക
Dസരസ്വതി
Answer:
C. രജുപാലിക
Read Explanation:
ജൈനമതക്കാരുടെ പുണ്യനദിയാണ് രജുപാലിക.
യു.പി.യിലെ മഥുര, രാജാസ്ഥാനിലെ മൗണ്ട് അബു, മധ്യപ്രദേശിലെ ഖജു രാഹോ എന്നിവ പ്രശ്സതമായ ജൈനമത കേന്ദ്രങ്ങളാണ്.
ജൈനമതം സ്വീകരിച്ച മൗര്യ രാജാവാണ് ചന്ദ്രഗുപ്തൻ.
മഗധി ഭാഷയാണ് ജൈനൻമാർ ഉപയോഗിക്കുന്നത്.
ജൈനമത സർവ്വകലാശാലയാണ് - വല്ലഭി