ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ..................Aധ്യാനംBസാമായികംCഅഹിംസDബ്രഹ്മചര്യംAnswer: D. ബ്രഹ്മചര്യം Read Explanation: മഹാവീരൻബി. സി. 540ൽ സിദ്ധാർത്ഥന്റെയും ത്രീശാലയുടേയും പുത്രനായി വൈശാലിയ്ക്കടുത്ത് കുണ്ഡല ഗ്രാമത്തിൽ മഹാവീരൻ ജനിച്ചു.മഹാവീരന്റെ ഭാര്യ - യശോദമഹാവീരന്റെ പുത്രി - പ്രിയ ദർശനനിഗന്തനാഥപുട്ട എന്ന പേരിലും മഹാവീരൻ അറിയപ്പെടുന്നു.മഹാവീരൻ മരിച്ചത് ബി.സി. 468ൽ ബീഹാറിലെ രാജഗൃഹത്തിനടുത്തുള്ള പവപുരിയിൽ വെച്ച് 72-മത്തെ വയസിൽ.ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത പദ്ധതിയാണ് ബ്രഹ്മചര്യം. Read more in App