ജൈവവളപ്രയോഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- ജൈവവളപ്രയോഗം പരിസ്ഥിതി സൗഹൃദപരമാണ്.
- ജൈവവളങ്ങൾ മണ്ണിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്നു.
- ജൈവവളങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല.
- രാസവളങ്ങൾ പൂർണ്ണമായി ഉപേക്ഷിച്ച് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുന്നത് എപ്പോഴും പ്രായോഗികമല്ല.
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഒന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
