Challenger App

No.1 PSC Learning App

1M+ Downloads
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?

Aകേരളം

Bമഹാരാഷ്ട്ര

Cഉത്തർപ്രദേശ്

Dപശ്ചിമബംഗാൾ

Answer:

B. മഹാരാഷ്ട്ര

Read Explanation:

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് മഹാരാഷ്ട്രയിൽ ആണ്. പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി തദ്ദേശീയമായ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


Related Questions:

2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?
'ഓപ്പറേഷന്‍ ഗംഗ' ഏത്‌ ദൗത്യവുമായി ബന്ധപ്പെട്ടതാണ്‌ ?
ഹിമാചൽ പ്രദേശ് ഇലക്ഷൻ ഐക്കൺ ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചത്?
Saurav Ghosal is associated with which sport?
മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?