Challenger App

No.1 PSC Learning App

1M+ Downloads
ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്ന പദം ആദ്യമായി മുന്നോട്ട് വച്ചത് ആരാണ് ?

Aനോറിയോ താനിഗുചി

Bജോൺ റേ

Cപീറ്റർ മെർഹോഴ്സ്

Dനോർമൻ മയേഴ്സ്

Answer:

D. നോർമൻ മയേഴ്സ്


Related Questions:

ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?
ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ രാജ്യം :
The highest battle field in the world is :
2023 ജനുവരി വരെയുള്ള കണക്ക് പ്രകാരം ലോകത്തിലെ റംസാർ സൈറ്റുകളുടെ എണ്ണം എത്ര ?
കാലാവസ്ഥ സൂചിക തയ്യാറാക്കുന്ന സമിതി ഏതിനു കീഴിലാണ് ?