ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്?Aപീറ്റ് മണ്ണ്Bലാറ്ററൈറ്റ് മണ്ണ്Cപർവ്വത മണ്ണ്Dകരി മണ്ണ്Answer: C. പർവ്വത മണ്ണ് Read Explanation: പർവ്വത മണ്ണ്വനപ്രദേശങ്ങളിലും ,പർവ്വത പ്രദേശങ്ങളിലും ധാരാളമായി കാണപ്പെടുന്ന മണ്ണിനം ജൈവാംശം കൂടുതലുള്ള മണ്ണിനം ഉത്തരപർവ്വത മേഖലയിലെ ട്രാൻസ് -ഹിമാലയം ,ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനം തേയില ,കാപ്പി ,സുഗന്ധവ്യഞ്ജനങ്ങൾ ,ആപ്പിൾ ,ആപ്രിക്കോട്ട് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണ് പർവ്വത പരിസ്ഥിതിയെ ആശ്രയിച്ച് ഈ മണ്ണിന്റെ ഘടനയിലും തരിവലിപ്പത്തിലും വ്യത്യാസം ഉണ്ടാകുന്നു ജിപ്സം ചേർക്കുന്നതിലൂടെ പർവ്വത മണ്ണിനെ ഫല പുഷ്ടമാക്കാൻ സാധിക്കും Read more in App