App Logo

No.1 PSC Learning App

1M+ Downloads
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി വളം ആയിട്ട് ഉപയോഗിക്കാൻ കണ്ടെത്തിയ ബയോ ക്യാപ്‌സൂളിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ ജീവി താഴെ പറയുന്നതിൽ ഏതാണ് ?

Aട്രൈക്കോ ഡെർമ

Bഎൻഡോഫായറ്റ് സൂക്ഷ്മജീവി

Cപ്ലാൻറ് ഗ്രോത്ത് പ്രമോട്ടിങ് റിസോസ്‌പിയർ ബാക്ടീരിയ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• വളമായി ഉപയോഗിക്കാൻ ഉള്ള ബയോ ക്യാപ്‌സൂൾ കണ്ടെത്തിയത് - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം തിരുവനന്തപുരം, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്


Related Questions:

ഇൻഡോ - സ്വിസ്സ് കന്നുകാലി പ്രൊജക്റ്റ് മാട്ടുപ്പെട്ടിയിൽ ആരംഭിച്ച വർഷം ?
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടി കൾച്ചർ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
കായംകുളം-1 ഏതു വിളയുടെ അത്യുല്പാദനശേഷിയുള്ള വിത്തിനമാണ് ?
കേരളത്തിലെ ആദ്യ ജീവാണു ജൈവവള ഗുണനിയന്ത്രണ ശാല നിലവിൽ വന്ന പ്രദേശം ?