Challenger App

No.1 PSC Learning App

1M+ Downloads
ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട PBR ന്റെ പൂർണ്ണ രൂപം

Aപീപ്പിൾസ്ബയോഡൈവേഴ്സിറ്റി രജിസ്റ്റർ

Bപ്ലാനറ്റ്സ് ബയോളജിക്കൽ റെക്കോർഡ്

Cപീപ്പിൾസ് ബയോസ്ഫിയർ രജിസ്റ്റർ

Dപ്രാദേശിക ബയോഡൈവേഴ്സിറ്റി റിപ്പോർട്ട്

Answer:

A. പീപ്പിൾസ്ബയോഡൈവേഴ്സിറ്റി രജിസ്റ്റർ

Read Explanation:

  • ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട് PBR ന്റെ പൂർണ്ണ രൂപം People's Biodiversity Register എന്നാണ്.


Related Questions:

ഗ്രാഫ്റ്റിങ്ങ് വഴി തൈകൾ ഉൽപാദിപ്പിക്കുന്ന ഒരു വിള :
സസ്യങ്ങളുടെ കായീക പ്രജനന ഭാഗത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
ഒരു സസ്യത്തിലെ രണ്ടു പുഷ്പങ്ങൾക്കിടയിൽ നടക്കുന്ന പരാഗണമാണ് :

പ്രസ്താവന എ: സൈലം ബഹുദിശാ സ്വഭാവമുള്ളതാണ്.

പ്രസ്താവന ബി: ഫ്ലോയം ഏകദിശാ സ്വഭാവമുള്ളതാണ്.

പുഷ്പ റാണി ?