App Logo

No.1 PSC Learning App

1M+ Downloads
ജൈവ സാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ ആര്?

AKarl Ereky

BStanley Crooke

CAlexander Fleming

Dഇവരാരുമല്ല

Answer:

A. Karl Ereky

Read Explanation:

ബയോടെക്നോളജി യഥാസ്ഥിതീക മൈക്രോബയോളജി ബയോടെക്നോളജിയുടെ മാതൃ വിഭാഗം ആണെന്ന് പറയാം. ജൈവ സാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ - Karl Ereky.


Related Questions:

അലർജിക്ക് നൽകപ്പെടുന്ന മരുന്നുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?
Mule is :
നിലവിലുള്ള മനുഷ്യജീനോം സിക്ക്വൻസ് മാപ്പിൻറെ ഡാറ്റാബേസ് അറിയപ്പെടുന്നത്
Which is the first crop plant to be sequenced ?
Which culture system is used to obtain cells in the exponential phase?