Challenger App

No.1 PSC Learning App

1M+ Downloads
ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകം ?

Aദ പ്രോഗ്രസ് ഓഫ് ആർട്സ് ആൻഡ് സയൻസ്

Bഎജുക്കേഷൻ ആൻഡ് ഡെവലപ്മെൻറ്

Cസയൻസ് ഓഫ് എഡ്യൂക്കേഷൻ

Dദ സോഷ്യൽ കോൺടാക്ട്

Answer:

C. സയൻസ് ഓഫ് എഡ്യൂക്കേഷൻ

Read Explanation:

ജൊഹാൻ ഫ്രഡറിക് ഹെർബർട്ട് 

  • ഹെർബർട്ടിന്റെ ജന്മദേശം ജർമ്മനിയാണ്.
  • വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ഹെർബർട്ടാണ്. 
  • മനുഷ്യമനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രധാനമായും മൂന്നു രീതിയിലുള്ളവയാണ് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു :-
    1. സാമ്യമുള്ളവ
    2. വൈവിധ്യമുള്ളവ
    3. വൈരുദ്ധ്യ സ്വഭാവമുള്ളവ  

 

  • ജൊഹാൻ ഫ്രഡറിക് ഹെർബർട്ടിന്റെ വിദ്യാഭ്യാസ ചിന്തകളെയും നൂതനാശയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഹെർബർട്ടിന്റെ പുസ്തകമാണ് സയൻസ് ഓഫ് എഡ്യൂക്കേഷൻ
  • സദാചാരം എന്ന ഒറ്റവാക്കിൽ വിദ്യാഭ്യാസ ലക്ഷ്യത്തെ ഒതുക്കാമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസ ചിന്തകനാണ് ഹെർബർട്ട് . 

Related Questions:

ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
Lecture method is more used because :
ശിലകളെയും ശിവലിംഗത്തോട് സാമ്യമുള്ള കല്ലുകളെയും മറ്റും ആരാധിച്ചിരുന്ന കാലഘട്ടം ?
The concept of 'falsifiability' is a core principle in the nature of science. What does it mean for a hypothesis to be falsifiable?
“പെൺ കുട്ടികൾക്ക് ക്ലാസ് അടിച്ചു. വൃത്തിയാക്കുന്ന പണിയാണ് കൂടുതൽ നല്ലത് . ആൺ കുട്ടികൾ ഡസ്ക്കും ബെഞ്ചും മാറ്റിയിടട്ടെ; ക്ലാസ് ടീച്ചർ പറഞ്ഞു. ടീച്ചറുടെ ഈ പ്രസ്താവന എന്തിനെ സൂചിപ്പിക്കുന്നു ?