Challenger App

No.1 PSC Learning App

1M+ Downloads
ജോയിൻറ് അക്കാഡമിക് നെറ്റ്‌വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ് ?

Aസെക്ഷൻ 63

Bസെക്ഷൻ 72

Cസെക്ഷൻ 66

Dസെക്ഷൻ 74

Answer:

A. സെക്ഷൻ 63

Read Explanation:

• സെക്ഷൻ 66 - കമ്പ്യുട്ടർ റിലേറ്റഡ് ഒഫൻസസ് • സെക്ഷൻ 72 - സ്വകാര്യതക്ക് തടസ്സം സൃഷ്ടിക്കുന്നതിന് എതിരെയുള്ള നിയമം • സെക്ഷൻ 74 - വഞ്ചനാപരമോ, നിയമവിരുദ്ധമോ ആയ ഉദേശങ്ങൾക്കായി ഒരു ഇലക്ട്രോണിക് സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ബോധപൂർവ്വം സൃഷ്ടിക്കുകയോ പ്രസിദ്ധീകരിക്കുകയോ അല്ലെങ്കിൽ ലഭ്യമാക്കുകയോ ചെയ്യുന്നവർക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

വാനാക്രൈയ്‌ക്കെതിരെ മൈക്രോസോഫ്റ്റ് എഞ്ചിനീയർമാർ വികസിപ്പിച്ച പ്രോഗ്രാമർ
സൈബർ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു രാജ്യത്തിലെ ജനങ്ങൾക്കെതിരായോ സംസ്കാരത്തിനെതിരായോ, സമ്പദ് വ്യവസ്ഥയ്ക്കതിരായോ രാഷ്ട്രീയ നിലപാടുകൾക്കെതിരായോ നടത്തുന്ന ആക്രമണങ്ങളാണ് :
What Cookies mean for?
A ______________ is when small attacks add up to one major attack that can go undetected due to the nature of this type of cyber-crime.
സൈബർ ഡീഫമേഷൻ(Cyber ​​defamation) അറിയപ്പെടുന്ന മറ്റൊരു പേര്