Challenger App

No.1 PSC Learning App

1M+ Downloads
ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥം ?

Aദി ഗ്രേറ്റ് ഡെഡാക്ടിക്

Bഅൺടു ദി ലാസ്റ്റ്

Cദ സോഷ്യൽ കോൺടാക്ട്

Dഅമ്മമാർക്ക് ഒരു പുസ്തകം

Answer:

A. ദി ഗ്രേറ്റ് ഡെഡാക്ടിക്

Read Explanation:

ജോൺ അമോസ് കൊമെന്യാസ് 

  • ചെക്കോസ്ലോവാക്യയിൽ ജനിച്ചു. 
  • അറിവ് , നന്മ , ശക്തി എന്നിവയാണ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ 
  • ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥമാണ് ദി ഗ്രേറ്റ് ഡെഡാക്ടിക്
  • പ്രകൃതിതത്വങ്ങളിൽ അധിഷ്ഠിതമായ അദ്ധ്യാപനരീതിയുടെ വക്താക്കളിൽ ഒരാളായിരുന്നു 

Related Questions:

Which characteristic is a major advantage of objective-type tests?
നിലവിലുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ പ്രശ്നത്തിന്റെ ചില പരിഹാര മാർഗ്ഗങ്ങൾ ഊഹിച്ചെടുക്കുന്നതാണ് :
വിരൽ നുകാൽ........... എന്ന സമായോജനതന്ത്രമാണ്.
എന്താണ് പരികല്പന?
Which one is NOT included in a Blueprint?