ജോൺ മെയ്നാർഡ് കെയ്ൻസ് ജനിച്ച വർഷം ഏതാണ് ?
A1880
B1881
C1882
D1883
Answer:
D. 1883
Read Explanation:
ജോൺ മെയ്നാർഡ് കെയ്ൻസ് (1883 ജൂൺ 5 - 1946 ഏപ്രിൽ 21 )
- ആധുനിക സ്ഥൂലസാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനായിരുന്നു.
- സാമ്പത്തിക മേഖലയിൽ സർക്കാരുകളുടെ ഇടപെടൽ സിദ്ധാന്തത്തിനു വേണ്ടി വാദിച്ച കെയ്ൻസ് , സർക്കാർ ഇടപെടലിന്റെ മുഖ്യമേഖലയായ നികുതിനയത്തിലൂടെയും സാമ്പത്തിക നയത്തിലൂടെയും വാണിജ്യചക്രത്തിന്റെ ദൂശ്യഫലങ്ങളായ സാമ്പത്തിക പ്രതിസന്ധിയുടെയും മാധ്യത്തിന്റെയും അളവിനെ കുറച്ചുകൊണ്ടുവരാൻ കഴിയുമെന്ന് വിലയിരുത്തി.
- കെയ്നീഷ്യൻ സാമ്പത്തികശാസ്ത്രം എന്നറിയപ്പെടുന്ന സാമ്പത്തിക പടനസരണിയുടെ അടിസ്ഥാനം കെയ്ൻസിന്റെ ആശയങ്ങളാണ്.