Challenger App

No.1 PSC Learning App

1M+ Downloads
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്

Aഒരു തെരുവിൻ്റെ കഥ

Bഒരു ദേശത്തിൻ്റെ കഥ

Cവിഷകന്യക

Dപാതിരാ സൂര്യൻ്റെ നാട്ടിൽ

Answer:

B. ഒരു ദേശത്തിൻ്റെ കഥ

Read Explanation:

എസ്. കെ പൊറ്റക്കാട്

  • ▪️ ജ്ഞാനപീഠം നേടിയ വർഷം

    -1980( ഒരു ദേശത്തിൻ്റെ കഥ)

    ▪️ ഒരു തെരുവിൻ്റെ കഥയിലെ നഗരം

    - കോഴിക്കോട്

    ▪️ വംശീയതയുടെ ക്രൂരത കാണുന്ന ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതിയ നോവൽ

    -കബീന

  • സഞ്ചാര സാഹിത്യത്തെ മലയാളത്തിലെ വളർത്തിയെടുത്ത മഹാനായ എഴുത്തുകാരനാണ് എസ് കെ പൊറ്റക്കാട്.

  • മലയാളത്തിലെ 'ജോൺഗന്തർ' എന്നും 'എംപയർ സ്റ്റേറ്റ് ബിൽഡിങ്​ ' തുടങ്ങിയവ അദ്ദേഹത്തിന് നൽകപ്പെട്ട വിശേഷണങ്ങളാണ്.


Related Questions:

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?

ചുവടെ തന്നിരിക്കുന്നവയിൽ കേരള സാഹിത്യ അക്കാദമി അവാർഡുമായി ബന്ധപ്പെട്ട  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. 1956 മുതലാണ് കേരള സാഹിത്യ അക്കാദമി അവാർഡ്  നൽകി തുടങ്ങിയത് .

2. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നോവൽ ആണ് 'ഉമ്മാച്ചു'.

3. 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആണ് പി എഫ് മാത്യൂസിന്റെ 'അടയാള പ്രേതങ്ങൾ'.

"ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല". കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?

സി.എൻ. ശ്രീകണ്ഠൻ നായരുടെ രാമായണ നാടകങ്ങൾ ഏതെല്ലാം ?

  1. സാകേതം
  2. കലി
  3. ദൈവത്താർ
  4. ലങ്കാലക്ഷ്മി 
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?