Challenger App

No.1 PSC Learning App

1M+ Downloads
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aക്ലാസ് എ ഫയർ

Bക്ലാസ് ബി ഫയർ

Cക്ലാസ് സി ഫയർ

Dക്ലാസ് ഡി ഫയർ

Answer:

C. ക്ലാസ് സി ഫയർ

Read Explanation:

• എൽപിജി, അസറ്റലിൻ, ഹൈഡ്രജൻ എന്നിവയിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ ക്ലാസ് സി ഫയറിന് ഉദാഹരണമാണ്


Related Questions:

ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?

താഴെപ്പറയുന്നവയിൽ അഗ്നി ത്രികോണവുമായി ബന്ധപ്പെട്ടത് ?

  1. താപം 
  2. ഇന്ധനം 
  3. ഓക്സിജൻ 
  4. താപനില