App Logo

No.1 PSC Learning App

1M+ Downloads
ജർമനിയിൽ മതനവീകരണത്തിനു നേതൃത്വത്തെ കൊടുത്തത് ആരായിരുന്നു ?

Aമാർട്ടിൻ ലൂതർ

Bജോൺ കെയ്

Cജെയിംസ് ഹാർഗ്രിവ്സ്

Dഇവരാരുമല്ല

Answer:

A. മാർട്ടിൻ ലൂതർ


Related Questions:

ഫ്ലയിങ് ഷട്ടിൽ കണ്ടുപിടിച്ചത് :
The Last Judgement' (അന്ത്യവിധി) എന്ന കലാസൃഷ്ടി ആരുടേതാണ്?
ഈശോസഭ സ്ഥാപിച്ചത് ആരാണ് ?
' ഡിക്കാമറോൺ കഥകൾ ' രചിച്ചത് ആരാണ് ?
കിഴക്കൻ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനം :