ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
Aഹോമോ നിയാണ്ടർതാലൻസിസ്
Bഹോമോ എറെക്ടസ്
Cഹോമോ ഹൈഡൽബർഗൻസിസ്
Dഹോമോ ഹാബിലിസ്
Answer:
C. ഹോമോ ഹൈഡൽബർഗൻസിസ്
Read Explanation:
ഫോസിലുകൾ ആദ്യമായി കണ്ടെത്തിയ സ്ഥലവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പേരുകൾ നൽകിയിട്ടുള്ളത്.
ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകളെ ഹോമോ ഹൈഡൽബർഗൻസിസ് എന്ന് വിളിക്കുന്നു
. നിയാണ്ടർ താഴ്വരയിൽ നിന്ന് കണ്ടെത്തിയവയെ ഹോമോ നിയാണ്ടർതാലൻസിസ് എന്നും വിളിക്കുന്നു.