App Logo

No.1 PSC Learning App

1M+ Downloads
ജർമ്മനിയുടെ പുതിയ ചാൻസിലർ ആയി അധികാരമേറ്റത്?

Aഅംഗെലാമർക്കൽ

Bഒലാഫ് ഷോൾസ്

Cഫ്രെഡറിക് മെർസ്

Dജസ്‌റ്റിൻ ട്രൂഡോ

Answer:

C. ഫ്രെഡറിക് മെർസ്

Read Explanation:

•കൺസർവേറ്റീവ് സഖ്യത്തിലെ സിഡിയു പാർട്ടി നേതാവ്


Related Questions:

Who is the present Secretary General of International Maritime Organization?
വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രി ?
വർഗീകരണശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര് ?
Who is the father of Political Zionism?
അൺലീഷ്ഡ് (Unleashed) എന്ന പേരിൽ ആത്മകഥ എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?