App Logo

No.1 PSC Learning App

1M+ Downloads
ടാൻസാനിയയിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ഇവർ ദക്ഷിണാഫ്രിക്കൻ സ്വതന്ത്ര സമരത്തിന്റെ മുന്നളിപ്പോരാളിയായിരുന്നു . 2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യൻ വംശജയായ ഈ രാഷ്ട്രീയ പ്രവർത്തക ആരാണ് ?

Aസോറോമിനി കല്ലിച്ചുര്

Bഫ്രെനെ ഗിൻവാല

Cആമിന കച്ചാലിയ

Dസുപ്ര സിംഗാൾ

Answer:

B. ഫ്രെനെ ഗിൻവാല

Read Explanation:

• ടാൻസാനിയയിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു • ദക്ഷിണാഫ്രിക്കൻ സ്വതന്ത്ര സമരത്തിന്റെ മുന്നളിപ്പോരാളിയായിരുന്നു • ദക്ഷിണാഫ്രിക്കയിലെ വംശവിവേചനത്തിനെതിരെ പ്രവർത്തിച്ചു • 2023 ജനുവരി 12 ന് അന്തരിച്ചു


Related Questions:

2025 ൽ ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് നിക്കോളാസ് മഡുറോ ചുമതലയേറ്റത് ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
ആരാണു ഹോർഗെ ബർഗോളിയോ?
ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡൻറ് ?