App Logo

No.1 PSC Learning App

1M+ Downloads
ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു :

Aമഗ്നീഷ്യം സിലിക്കേറ്റ്

Bസോഡിയം സൾഫേറ്റ്

Cകാൽസ്യം സൾഫേറ്റ്

Dകാൽസ്യം സിലിക്കേറ്റ്

Answer:

A. മഗ്നീഷ്യം സിലിക്കേറ്റ്

Read Explanation:

മഗ്നീഷ്യം 

  • രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം 
  • അറ്റോമിക നമ്പർ - 12 
  • ടാൽക്കം പൗഡറിൽ അടങ്ങിയിട്ടുള്ള രാസവസ്തു - മഗ്നീഷ്യം സിലിക്കേറ്റ്
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം  ഹൈഡ്രോക്സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 

Related Questions:

സിമന്റിന്റെ സെറ്റിങ് സമയം ക്രമീകരിക്കാൻ ചേർക്കുന്ന വസ്തുവാണ്
ഇടിമിന്നൽ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്തം ?
നിർജലീകാരകമായി ഉപയോഗപ്പെടുത്തുന്ന ഒരു രാസവസ്തു
ഐസ് നിർമിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും, താഴ്ന്ന താപനില ലഭിക്കുന്നതിനുവേണ്ടി ചേർക്കുന്ന വസ്തു?
The compound which when dissolved in water makes the water hard is: