App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ്‌ ക്രിക്കറ്റിൽ 5ലക്ഷം റൺസ് തികയ്ക്കുന്ന ആദ്യ ടീം?

Aഇന്ത്യ

Bദക്ഷിണാഫ്രിക്ക

Cഇംഗ്ലണ്ട്

Dഓസ്ട്രേലിയ

Answer:

C. ഇംഗ്ലണ്ട്

Read Explanation:

1022 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നാണ് ഇംഗ്ലണ്ട് 5 ലക്ഷം റൺസ് നേടിയത്. രണ്ടാമതായി റൺ വേട്ടയിൽ ഓസ്ട്രേലിയയാണ്.


Related Questions:

2022 ഖത്തർ ലോകകപ്പ് ഔദ്യോഗിക ചിഹ്നം ?
2034 ലെ വിൻറർ ഒളിമ്പിക്‌സിന് വേദിയാകുന്നത് ?
David cup is associated with :
2024 ലെ യൂറോ കപ്പിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏത് ?
2028 ൽ നടക്കുന്ന ലോസ് ആഞ്ചലസ്‌ ഒളിമ്പിക്‌സിൻ്റെ CEO ആയി നിയമിതനായത് ?