ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ ?Aരോഹിത് ശർമ്മBസ്റ്റീവ് സ്മിത്ത്Cബ്രയാൻ ലാറDക്രിസ് ഗെയിൽAnswer: C. ബ്രയാൻ ലാറ Read Explanation: അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയിട്ടുള്ളത് വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയാണ്. 400 റൺസാണ് ബ്രയാൻ ലാറയുടെ റെക്കോർഡ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയർന്ന സ്കോറും ബ്രയാൻ ലാറയുടെ പേരിലാണ്. 1994-ൽ എഡ്ഗ്ബ്സ്റ്റണിൽ ലാറ വാർക്ക്ഷെയറിനെതിരെ(Warwickshire) നേടിയ 501റൺസാണ് ലാറയുടെ റെക്കോർഡ്. Read more in App