App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റൺസ് നേടിയ ആദ്യ താരം ?

Aസച്ചിൻ തെൻണ്ടുൽക്കർ

Bകപിൽ ദേവ്

Cസുനിൽ ഗാവാസ്‌കർ

Dരാഹുൽ ദ്രാവിഡ്‌

Answer:

C. സുനിൽ ഗാവാസ്‌കർ

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരൻ: സുനിൽ ഗവാസ്കർ

  • 1987 ൽ അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടു.


Related Questions:

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നതാര്?
ട്വന്‍റി 20 അന്തരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ?
ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ഇന്ത്യൻ പേസ് ബൗളർ ആര് ?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത ആര് ?