App Logo

No.1 PSC Learning App

1M+ Downloads
ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?

Aജസ്പ്രീത് ബുമ്ര

Bമിച്ചൽ സ്റ്റാർക്ക്

Cട്രെൻ ബോൾട്ട്

Dജെയിംസ് ആൻഡേഴ്‌സൺ

Answer:

D. ജെയിംസ് ആൻഡേഴ്‌സൺ

Read Explanation:

• ഇന്ത്യയുടെ കുൽദീപ് യാദവിനെ പുറത്താക്കിയാണ് ആൻഡേഴ്‌സൺ 700-ാമത്തെ വിക്കറ്റ് നേടിയത് • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 700 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളർ ആണ് ജെയിംസ് ആൻഡേഴ്‌സൺ • മുൻപ് ഈ റെക്കോർഡ് നേടിയവർ - ഷെയിൻ വോൺ, മുത്തയ്യ മുരളീധരൻ (ഇരുവരും സ്പിൻ ബൗളേഴ്‌സ് ആണ്) • ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ (സ്പിൻ ബൗളർ) - മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്)


Related Questions:

2023ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിൻറെ ഔദ്യോഗിക ചിഹ്നം എന്ത് ?
'അൺ ഗാർഡഡ് : ആൻ ഓട്ടോബയോഗ്രഫി' എന്ന പുസ്തകം ഇവരിൽ ഏത് വനിതാ ക്രിക്കറ്റ് താരത്തിൻ്റെ ആത്മകഥയാണ് ?
2018-ലെ ഫിഫ വേൾഡ് കപ്പിന്റെ വേദി ?
2024 ലെ ഐ സി സി ട്വൻ്റി-20 ലോകകപ്പ് വേദി ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം