ടെൻഡോൺ (Tendon) നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
Aമസിൽ ഫൈബറുകൾ മാത്രം
Bഎപ്പിമൈസിയം, പെരിമൈസിയം, എൻഡോമൈസിയം എന്നീ യോജകകലകളുടെ പാളികൾ കൂടിച്ചേർത്താണ്
Cഎല്ലുകൾ മാത്രം
Dമയോസിൻ ഫിലമെന്റുകൾ മാത്രം
Aമസിൽ ഫൈബറുകൾ മാത്രം
Bഎപ്പിമൈസിയം, പെരിമൈസിയം, എൻഡോമൈസിയം എന്നീ യോജകകലകളുടെ പാളികൾ കൂടിച്ചേർത്താണ്
Cഎല്ലുകൾ മാത്രം
Dമയോസിൻ ഫിലമെന്റുകൾ മാത്രം
Related Questions:
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ പാർക്കിൻസൺസ് ഡിസീസുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
താഴെ കൊടുത്തിരിക്കുന്നവയിൽ മിനുസപേശിയെക്കുറിച്ച് തെറ്റായ പ്രസ്‌താവനകൾ ഏതെല്ലാം?