App Logo

No.1 PSC Learning App

1M+ Downloads
ടെർമിനേഷൻ കോടോൺ അല്ലാത്തവയെ കണ്ടെത്തുക?

AUAA

BUAG

CUGA

DUGG

Answer:

D. UGG

Read Explanation:

ജനിതക കോഡുകൾ triplet codon ആയാണ് കാണപ്പെടുന്നത്. 4 × 4 × 4 = 64 codons •ആകെയുള്ള 64 കോഡോണുകളിൽ, 61 എണ്ണം മാത്രമേ അമിനോ ആസിഡുകൾക്കായി code ചെയ്യപ്പെടുന്നുള്ളൂ. •3എണ്ണം (UAA, UAG, UGA) എന്നിവ stop codon ആയി പ്രവർത്തിക്കുന്നു. •ഇവയാണ് termination codons


Related Questions:

What does the structural gene (y) of a lac operon code for?
Initiation factors are ______________________
ദാതാവ് ആണായും, സ്വീകർത്താവ് പെണ്ണായും പരിഗണിക്കപ്പെടുന്ന ബാക്ടീരിയൽ ജനതക വ്യതിയാനം ഏതാണ് ?
ഇനിപ്പറയുന്നവയിൽ ഏതാണ് അനാട്ടമിക് തടസ്സം അല്ലാത്തത്?
All mRNA precursors are synthesized by ___________________