Challenger App

No.1 PSC Learning App

1M+ Downloads
ടൈറ്റാനിയം (Titanium) ലോഹത്തിന്റെ ഒരു പ്രധാന അയിര് ഏതാണ്?

Aഹീമറ്റൈറ്റ്

Bബോക്സൈറ്റ്

Cറൂട്ടൈൽ

Dസിങ്ക് ബ്ലെൻഡ്

Answer:

C. റൂട്ടൈൽ

Read Explanation:

  • റൂട്ടൈൽ ($\text{TiO}_2$) ആണ് ടൈറ്റാനിയത്തിന്റെ പ്രധാന ഓക്സൈഡ് അയിര്.


Related Questions:

The property of metals by which they can be beaten in to thin sheets is called-
Metal which has very high ductility

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?
ഗലീന താഴെ പറയുന്നവയിൽ ഏത് ലോഹമായി ബന്ധപ്പെട്ടിരിക്കുന്നു