App Logo

No.1 PSC Learning App

1M+ Downloads
ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ‌ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം

A87.85 മീറ്റർ

B87.58 മീറ്റർ

C86.58 മീറ്റർ

D88.58 മീറ്റർ

Answer:

B. 87.58 മീറ്റർ

Read Explanation:

  • ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ‌ചോപ്ര ജാവലിൻ ത്രോ മത്സരത്തിൽ സുവർണ നേട്ടം കൈവരിക്കുവാൻ താണ്ടിയ ദൂരം - 87.58 മീറ്റർ


Related Questions:

In which year did Independent India win its first Olympic Gold in the game of Hockey?
ഏതു വർഷത്തെ ഒളിമ്പിക്സിലാണ് പി ടി ഉഷ ഫൈനലിലെത്തിയത്?
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?
ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം?
2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?