App Logo

No.1 PSC Learning App

1M+ Downloads
ടോക്കിയോ പാരാലിമ്പിക്സ് വിനോദ് കുമാർ ഏത് കായിക ഇനത്തിലാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ?

Aലോങ്ങ് ജമ്പ്

Bജാവലിൻ ത്രോ

Cഹൈജംപ്

Dഡിസ്കസ് ത്രോ

Answer:

D. ഡിസ്കസ് ത്രോ


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സ്‌ പുരുഷ വിഭാഗം ക്ലബ് ത്രോ F51 വിഭാഗത്തിൽ സ്വർണ്ണം നേടിയത് ആര് ?
2024 ൽ പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ Chef De Mission ആയി പ്രവർത്തിച്ച വ്യക്തി ആര് ?
2021 ടോക്യോയിൽ നടന്നത് എത്രാമത്തെ സമ്മർ പാരാലിമ്പിക്സ് ആണ്?
2024 പാരീസ് പാരാലിമ്പിക്‌സിൽ വനിതകളുടെ 400 മീറ്റർ T20 വിഭാഗം ഓട്ടത്തിൽ വെങ്കല മെഡൽ നേടിയത് ?
ടോക്കിയോ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ വനിത.