App Logo

No.1 PSC Learning App

1M+ Downloads
ടോളമിയുടെ ഭൂപടങ്ങളെക്കുറിച്ച് പുറംലോകത്തിന് അറിവ് ലഭിച്ചത് എപ്പോൾ?

Aബി സി 2500

Bസി ഇ 1000

Cസി ഇ 1400-കളുടെ അവസാനത്തിൽ

Dരണ്ടാം നൂറ്റാണ്ട്

Answer:

C. സി ഇ 1400-കളുടെ അവസാനത്തിൽ

Read Explanation:

സി ഇ 1400-കളുടെ അവസാനത്തിൽ ഒരു അറ്റ്ലസിൽ അച്ചടിച്ചു വരുന്നതുവരെ ടോളമിയുടെ ഭൂപടങ്ങളെകുറിച്ച് പുറംലോകത്തിന് അറിവില്ലായിരുന്നു.


Related Questions:

വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതി എന്തുപേരിലറിയപ്പെടുന്നു
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിച്ചിരുന്ന ടോളമി ജീവിച്ചിരുന്ന കാലഘട്ടം ഏത്?
ഭൂപടങ്ങളുടെ തലക്കെട്ടുകൾ എങ്ങനെ നിശ്ചയിക്കുന്നു?