App Logo

No.1 PSC Learning App

1M+ Downloads
ട്യൂബ് ലൈറ്റ് സെറ്റിൽ ചോക്ക് ചെയ്യുന്ന ജോലി ?

Aഉയർന്ന പ്രവാഹത്തെ നിയന്ത്രിക്കുന്നു

Bപ്രേരിത വൈദ്യുതി നൽകുന്നു

Cവോൾട്ടേജ് ഉണ്ടാക്കുന്നു

Dഡിസ്ചാർജ് ത്വരിതപ്പെടുത്തുന്നു

Answer:

B. പ്രേരിത വൈദ്യുതി നൽകുന്നു

Read Explanation:

വൈദ്യുതകാന്തിക പ്രേരണം മുഖേന ഉണ്ടാകുന്ന വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്ന് വിളിക്കുന്നു. ട്യൂബ് ലൈറ്റിൽ ചോക്ക് പ്രകാശിക്കുന്നതിന് ആവശ്യമായ ഉയർന്ന വോൾട്ടേജ് സംജാതമാകുന്നു


Related Questions:

അയോണുകളുടെ ചലനാത്മകതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?
വൈദ്യുത പ്രതിരോധത്തിന്റെ SI യൂണിറ്റ് എന്താണ്?
താഴെ പറയുന്നവയിൽ കൂളോം സ്ഥിരംഗത്തിന്റെ യൂണിറ്റ് ഏത് ?
ചാർജിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ വസ്തു ഏത് ?
ഒരു RC സർക്യൂട്ടിൽ, സമയം സ്ഥിരാങ്കം കുറഞ്ഞാൽ കപ്പാസിറ്റർ വോൾട്ടേജ് എങ്ങനെയാകും?