ട്രാൻസ്ജൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം?
Aകർണാടക
Bതെലുങ്കാന
Cകേരളം
Dമധ്യപ്രദേശ്.
Answer:
C. കേരളം
Read Explanation:
ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം- കേരളം(2015)
ട്രാൻസ് ജെൻഡർ നയം നടപ്പിലാക്കാൻ പ്രേരകമായ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ചത് -2014 ഏപ്രിൽ 14ൽ
ട്രാൻസ്ജെൻഡർ നയം നടപ്പിലാക്കുന്നതിനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ക്ഷേമത്തിനാവശ്യമായ പുതിയ പദ്ധതികൾ ആവിഷ് കരിക്കുന്നതിനും ബോധവൽകരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും രൂപീകരിച്ച വകുപ്പ്