Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്പെരൻസി ഇൻ്റെർനാഷണൽ പുറത്തിറക്കിയ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സ് - 2024 പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ?

Aദക്ഷിണ സുഡാൻ

Bസെമാലിയ

Cപാക്കിസ്ഥാൻ

Dലിബിയ

Answer:

A. ദക്ഷിണ സുഡാൻ

Read Explanation:

• ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം - ഡെന്മാർക്ക് • രണ്ടാം സ്ഥാനം - ഫിൻലാൻ്റെ • മൂന്നാമത് - സിംഗപ്പൂർ • ഇന്ത്യയുടെ സ്ഥാനം - 96


Related Questions:

ഓസ്‌ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ 2025 ലെ ഏഷ്യന്‍ പവര്‍ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം?
യു എന്നിൻ്റെ കാലാവസ്ഥാ വ്യതിയാന പ്രകടന സൂചിക - 2025 പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
2025 ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
Every year, the Human Development Index is released by _______?
2025 നവംബറിൽ പുറത്തുവന്ന ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?