App Logo

No.1 PSC Learning App

1M+ Downloads
ട്രാൻസ്ഫോർമറിന്‍റെ പ്രവർത്തന തത്വം?

Aഫോട്ടോ ഇലക്ട്രിക്സ് ഇഫക്ട്

Bമ്യൂച്ചൽ ഇൻഡക്ഷൻ

Cസെൽഫ് ഇൻഡക്ഷൻ

Dവൈദ്യുതമോട്ടോർ തത്വം

Answer:

B. മ്യൂച്ചൽ ഇൻഡക്ഷൻ

Read Explanation:

ഒരു സര്‍ക്കീട്ടിലെ വൈദ്യുതപ്രവാഹം വ്യത്യാസപ്പെടുന്നതനുസരിച്ച് തൊട്ടടുത്ത സര്‍ക്കീട്ടില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്നു. വൈദ്യുതകാന്തികപ്രേരണം വഴിയാണ് ഇത് സംഭവിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്.


Related Questions:

സാധാരണ ബൾബിലെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം ഏതാണ് ?

രണ്ട് പ്രസ്ത‌ാവനകൾ നൽകിയിരിക്കുന്നു അവ അപഗ്രഥിച്ച്, തുടർന്ന് നൽകിയിട്ടുള്ളതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക :

  1. പ്രസ്ത‌ാവന I വൈദ്യുതകാന്തങ്ങൾ ഉണ്ടാക്കുന്നതിന്, ഉരുക്കിനേക്കാൾ കൂടുതൽ ഉചിതമായത് പച്ചിരുമ്പാണ്.
  2. പ്രസ്‌താവന II : പച്ചിരുമ്പിന് ഉരുക്കിനേക്കാൾ ഉയർന്ന കാന്തിക വശഗതയും, ഉയർന്ന കാന്തിക റിറ്റൻവിറ്റിയും ഉണ്ട്.
    ബി.സി.എസ് സിദ്ധാന്തം ചുവടെയുള്ളവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Which two fundamental electrical quantities are related by the Ohm's Law?
    1C=_______________