ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?A5500 മീറ്റർB7000 മീറ്റർC8000 മീറ്റർD6000 മീറ്റർAnswer: D. 6000 മീറ്റർ Read Explanation: ട്രാൻസ് ഹിമാലയം ജമ്മു & കാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും, വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവതമേഖല ടിബറ്റൻ പീഠഭൂമിയുടെ തുടർച്ചയായി കാണപ്പെടുന്ന പർവത മേഖല ട്രാൻസ് ഹിമാലയൻ മലനിരകളുടെ ശരാശരി ഉയരം 6000 മീറ്ററാണ് ലഡാക്ക്, കാരക്കോറം, സസ്കർ എന്നീ പർവതനിരകൾ ഉൾപ്പെട്ടതാണ് ട്രാൻസ് ഹിമാലയം. Read more in App